Chief Minister’s Connect to Work Scholarship Scheme കേരള സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട തൊഴിൽ പ്രോത്സാഹന പദ്ധതികളിലൊന്നാണ്. തൊഴിൽ അന്വേഷിക്കുന്ന യുവജനങ്ങൾക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും സ്കിൽ ഡെവലപ്മെന്റ് കോഴ്സുകളിൽ പഠിക്കുന്നവർക്കും സാമ്പത്തിക പിന്തുണ നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ സ്കോളർഷിപ്പ് പദ്ധതി തൊഴിൽ & നൈപുണ്യ വകുപ്പിന്റെയും IT Mission കേരളയുടെയും മേൽനോട്ടത്തിലാണ് നടപ്പിലാക്കുന്നത്. ഈ ലേഖനത്തിൽ eligibility, benefits, required …
Read More »