കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് (KDRB) തിരുവിതാംകൂർ, കൊച്ചിൻ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ വിജ്ഞാപനത്തിൽ ജനറൽ ഒഴിവുകളും NCA (Special Recruitment) ഒഴിവുകളും ഉൾപ്പെടുന്നു. യോഗ്യരായ ഹിന്ദു ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
Notification Details
ജനറൽ ഒഴിവുകളും ബൈ ട്രാൻസ്ഫർ ഒഴിവുകളും ചുവടെ നൽകിയിരിക്കുന്നു:
General Vacancies & By Transfer
| Cat. No. | തസ്തിക | ദേവസ്വം | ശമ്പളം (₹) | ഒഴിവ് |
|---|---|---|---|---|
| 076/2025 | നാദസ്വരം കം വാച്ചർ | തിരുവിതാംകൂർ | 23,000 – 50,200 | 15 |
| 077/2025 | മെഡിക്കൽ ഓഫീസർ (ആയുർവേദ) | കൊച്ചിൻ | 55,200 – 115,300 | 1 |
| 078/2025 | എൽ.ഡി ടൈപ്പിസ്റ്റ് (By Transfer) | കൊച്ചിൻ | 26,500 – 60,700 | 1 |
NCA Vacancies (Special Recruitment)
താഴെ പറയുന്ന ഒഴിവുകൾ SC / ST / OBC / EWS / Ezhava / Hindu Nadar വിഭാഗങ്ങൾക്കായി മാത്രമാണ്.
| Cat. No. | തസ്തിക | ദേവസ്വം | വിഭാഗം | ഒഴിവ് |
|---|---|---|---|---|
| 079/2025 | സ്ട്രോങ്ങ് റൂം ഗാർഡ് | തിരുവിതാംകൂർ | SC | 5 |
| 080/2025 | ടക്കിൽ (നാദസ്വരം) | തിരുവിതാംകൂർ | Ezhava | – |
| 081/2025 | തകിൽ കം വാച്ചർ | തിരുവിതാംകൂർ | Ezhava | 1 |
| 082/2025 | തകിൽ കം വാച്ചർ | തിരുവിതാംകൂർ | EWS | 1 |
| 083/2025 | തകിൽ കം വാച്ചർ | തിരുവിതാംകൂർ | SC | 1 |
| 084/2025 | നാദസ്വരം കം വാച്ചർ | തിരുവിതാംകൂർ | Ezhava | 7 |
| 085/2025 | നാദസ്വരം കം വാച്ചർ | തിരുവിതാംകൂർ | EWS | 4 |
| 086/2025 | നാദസ്വരം കം വാച്ചർ | തിരുവിതാംകൂർ | SC | 6 |
| 087/2025 | നാദസ്വരം കം വാച്ചർ | തിരുവിതാംകൂർ | ST | 1 |
| 088/2025 | നാദസ്വരം കം വാച്ചർ | തിരുവിതാംകൂർ | OBC | 2 |
| 089/2025 | നാദസ്വരം കം വാച്ചർ | തിരുവിതാംകൂർ | Hindu Nadar | 1 |
| 090/2025 | എൽ.ഡി ക്ലാർക്ക് | ഗുരുവായൂർ | OBC | 2 |
| 091/2025 | വാച്ച്‌മാൻ | ഗുരുവായൂർ | OBC | 1 |
| 092/2025 | അസി. എൻജിനീയർ (സിവിൽ) | ഗുരുവായൂർ | EWS | 1 |
| 093/2025 | നഴ്സിംഗ് അസിസ്റ്റന്റ് (Male) | ഗുരുവായൂർ | EWS | 1 |
| 094/2025 | നഴ്സിംഗ് അസിസ്റ്റന്റ് (Female) | ഗുരുവായൂർ | EWS | 1 |
| 095/2025 | ക്ലാർക്ക് / ജൂ. ദേവസ്വം ഓഫീസർ | കൊച്ചിൻ | OBC | 1 |
| 096/2025 | ക്ലാർക്ക് / ജൂ. ദേവസ്വം ഓഫീസർ | കൊച്ചിൻ | Hindu Nadar | 1 |
| 097/2025 | എൽ.ഡി ക്ലാർക്ക് | കൂടൽമാണിക്യം | SC | 1 |
Age Limit
- നാദസ്വരം / തകിൽ: 18–36 (General), 18–39 (OBC), 18–41 (SC/ST)
- മെഡിക്കൽ ഓഫീസർ: 24–40
- സ്ട്രോങ്ങ് റൂം ഗാർഡ്: 18–41
- അസി. എൻജിനീയർ: 25–36
- LD Typist (By Transfer): 18–56
Educational Qualification
- നാദസ്വരം / തകിൽ: കലാപീഠം സർട്ടിഫിക്കറ്റ്
- Medical Officer (Ayurveda): BAMS + Registration
- Strong Room Guard: Plus Two + Physical Standards
- Clerk / LD Clerk: SSLC / Plus Two (as applicable)
- Assistant Engineer: B.Tech / Degree in Civil
- Nursing Assistant: 7th pass + Experience
Salary Details
- ₹55,200 – 115,300 (MO / AE)
- ₹26,500 – 60,700 (Clerk / Guard)
- ₹23,000 – 50,200 (Nadaswaram / Watchman)
- ₹19,000 – 43,600 (Thakil – Cat 080)
How to Apply
- KDRB Website സന്ദർശിക്കുക
- One Time Registration പൂർത്തിയാക്കുക
- Online Application Submit ചെയ്യുക
- Fee Online ആയി അടയ്ക്കുക
- Application Copy സേവ് ചെയ്യുക